സഹപ്രവർത്തകയുടെ വിവാഹത്തിനെത്തിയ 25 കാരി പെരിയാറിൽ മുങ്ങിമരിച്ചു…
പെരിയാറിൽ കുളിക്കാനിറങ്ങിയ 25കാരി മുങ്ങി മരിച്ചു .ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്.എറണാകുളം പെരുമ്പാവൂരിലാണ് അപകടം നടന്നത് .സഹപ്രവർത്തകയുടെ വിവാഹം കൂടുന്നതിന് വേണ്ടിയാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത് .