വീണ്ടും പനി മരണം..10 വയസുകാരി മരിച്ചത് ഡെങ്കിപ്പനി മൂലമെന്ന് സംശയം…

പനി ബാധിച്ചു 10 വയസ്സുകാരി മരിച്ചു.പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്.കുട്ടിക്ക് ഡെങ്കിപ്പനിയായിരുന്നു എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Back to top button