ഇസ്രയിലിലേ ടെൽ അവീവിൽ വെടിവെപ്പ്..ഭീകരാക്രമണം…

തെക്കൻ ടെൽ അവീവിലെ ജാഫയിൽ വൻ വെടിവെപ്പ്.വെടിവെപ്പിൽ ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടു, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ട് തോക്കുധാരികളും കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.ആക്രമണത്തിൽ നാലുപേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.ജാഫയിലുണ്ടായ വെടിവെപ്പ് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

Related Articles

Back to top button