ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
ഹരിപ്പാട്. ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.
തൃക്കുന്നപ്പുഴ വാര്യംകാട്ടിൽ ശരത്ചന്ദ്രനാണ് മരിച്ചത് .
കുമാരപുരം പുത്തൻ കരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി 11.30യോടെ താലപ്പൊലിക്ക് ഇടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.