സ്കൂൾ വിദ്യാർഥികളുമായി അവിഹിത ബന്ധം..അധ്യാപികമാർക്കെതിരെ കേസെടുത്ത് പൊലീസ്…

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് രണ്ട് സ്കൂൾ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. 2021-ലും 2022-ലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ്ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നീ അധ്യാപികമാരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

Related Articles

Back to top button