സൂക്ഷിക്കുക !!! രഹസ്യമായി പ്ലാസ്റ്റിക് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ …..
ചില ഭക്ഷണങ്ങളില്‍ നമ്മള് പോലും അറിയാതെ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകും. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. മിക്ക ടീ ബാഗുകളുടെയും സീല്‍ ചെയ്യുന്നതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇത് ഉള്ളില്‍ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.
മിക്ക ക്യാനുകളിലും പാക്കേജ് ചെയ്ത ഭക്ഷണങ്ങളിലും പ്ലാസ്റ്റിക് കാണപ്പെടാം. പ്ലാസ്റ്റിക് കുപ്പികളിലെ പ്ലാസ്റ്റിക്കും മറ്റ് രാസവസ്തുക്കളും വെള്ളത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. തേനില്‍ ചെറിയ അളവില്‍ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. ചില കടല്‍ മത്സ്യങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകാം. ചില ബിയറുകളിലും ശരീരത്തിന് ഹാനികരമായ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.