ലോറിയിടിച്ച് നിർത്താതെ പോയി; പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം…

ലോറിയിടിച്ച് നിർത്താതെ പോയി; പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം…

തൃശ്ശൂര്‍: കുന്നംകുളത്ത് യുവാവിനെ ലോറിയിടിച്ച് നിർത്താതെ പോയി. അപകടത്തിൽ പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം പൊലീസ് ഷെഫീക്കിനെ ഇടിച്ചിട്ട ലോറിക്കായി തെരച്ചിൽ തുടങ്ങി.

Related Articles

Back to top button