മരണവും മരണാന്തരവും… മോഹൻലാൽ പ്രകാശനം ചെയ്തു….

അന്തരിച്ച എഴുത്തുകാരൻ സി കൃഷ്ണൻ നമ്പൂതിരി രചിച്ച മരണവും മരണാന്തരവും നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. എഴുത്തുകാരനായ ഡോ. ആർ രാമാനന്ദിൽ നിന്ന് പുസ്‌കത്തിന്റെ കോപ്പി മോഹൽലാൽ ഏറ്റുവാങ്ങി.

അത്യസാധാരണമാം വിധത്തിൽ മരണത്തെയും, മരണാനന്തരത്തെയും സമീപിച്ചിരിക്കുന്ന ഒരു പുസ്തകമാണിത്. അനുത്തര ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജീവിതവും പ്രാണശക്തിയും, ശ്രീമദ് ഭാഗവതത്തിലെ ഭൂഗോള വർണ്ണന – ഗൂഢാർഥതലങ്ങൾ, പ്രപഞ്ചസാരതന്ത്രം – നവപടലപര്യന്തം, പുണ്യാഹം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് സി. കൃഷ്ണൻ നമ്പൂതിരി.

Related Articles

Back to top button