കാലാവധി ബാക്കി നിൽക്കെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജി വച്ചു;

ബിജെപിയിൽ തുടരുമെന്ന് ഖുശ്ബു സുന്ദർ പ്രതികരിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഇവർക്ക് സീറ്റ് നൽകിയിരുന്നില്ല. അതിനിടയിലാണ് രാജിപ്രഖ്യാപനം വരുന്നത്. അതേസമയം, വനിതാ കമ്മീഷൻ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയിൽ തുടരുമെന്ന് ഖുശ്ബു അറിയിച്ചു.

Related Articles

Back to top button