കനത്ത മഴ..നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി..ജാഗ്രതാ നിർദ്ദേശം…
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി.നിലവിൽ 83.10 മീറ്റർ വെള്ളമാണ് ഡാമിൽ ഉള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.