ഓൺലൈൻ തട്ടിപ്പ്..പ്രമുഖ അഭിഭാഷകന് നഷ്ടമായത് ഒരുകോടിയിലധികം രൂപ…
സൈബർ തട്ടിപ്പ് കേസുകൾ വാധിക്കുന്ന അഭിഭാഷകൻ ഓൺലൈൻ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്.തട്ടിപ്പിലൂടെ അഭിഭാഷകന് ഒരുകോടിയോളം രൂപ നഷ്ടമായി.തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനാണ് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായത്.ഓഹരി വിപണയിൽ നിക്ഷേപിക്കാനെന്ന പേരിലാണ് പണം തട്ടിയതെന്നാണ് റിപ്പോർട്ട്.