ആലപ്പുഴയിൽ 16 വയസുകാരനെ കാണ്മാനില്ല.. ഗോവക്ക് പോയതായി സുഹൃത്തുക്കൾ.. അന്വേഷണം….
ആലപ്പുഴ സ്വദേശിയായ 16 വയസുകാരനെ കാണാനില്ലെന്ന് പരാതി.പനവള്ളി സ്വദേശിയായ ആദിത്യ കൃഷ്ണ എൻ എസ് എന്ന വിദ്യാർത്ഥിയെയാണ് കാണാതായത്.ആദിത്യ ഗോവയ്ക്ക് പോയതായിരിക്കും എന്നാണ് കൂട്ടുകാർ അറിയിച്ചത്. ഈ മാസം 16ആം തീയതി മുതലാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആദിത്യനെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടിട്ടുണ്ട്.
കുട്ടിയെ കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:
കുട്ടിയുടെ അച്ഛൻ: 9037844384
സാജു: 9447059162