അരവിന്ദ് കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യം

അരവിന്ദ് കെജ്രിവാളിന്
കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയിൽ നിന്ന്
വിശ്രമ മുറിയിലേക്ക് മാറ്റി.

അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് ഇ‍ഡി പറഞ്ഞു. കെജ്രിവാളായിരുന്നു ഇതിന്റെ കിങ്പിൻ എന്നും എഎപിയായിരുന്നു ഗുണഭോക്താവെന്നും കുറ്റപ്പെടുത്തി.

Related Articles

Back to top button