ടിപ്പര്‍ ലോറി ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം.. ദേഹത്തൂടെ ടിപ്പർ കയറി ഇറങ്ങി….

ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം നടന്നത്.ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31) ബിജീഷ് (34) എന്നിവരാണ് മരിച്ചത് .

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.

Related Articles

Back to top button