പാലക്കാട്ടെ കോൺ​ഗ്രസിൽ വീണ്ടും രാജി..ഷാനിബിനൊപ്പം പാർട്ടി വിടുന്നതായി യൂത്ത് കോൺഗ്രസ് നേതാവ്….

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പൊട്ടിത്തെറി രൂപപ്പെട്ട പാലക്കാട്ടെ കോൺ​ഗ്രസിൽ വീണ്ടും രാജി. യൂത്ത് കോൺഗ്രസ് നേതാവ് പി.ജി വിമലാണ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്. രാജി പ്രഖ്യാപിച്ച വിമൽ ഷാനിബിനൊപ്പം പാർട്ടി വിടുകയാണെന്നും സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വ്യക്തമാക്കി

Related Articles

Back to top button