പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണം; എംഎൽഎ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനനാണ് പരാതി നൽകിയത്. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം. ധൻരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ണൂരിലെ നേതാവായ വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ.

Related Articles

Back to top button