വിവാഹിതയും 2 കുട്ടികളുടെ അമ്മയും…ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി…

young woman attempted suicide by setting fire

എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Related Articles

Back to top button