മരത്തിൽ കമ്പിളിപ്പുഴു.. സ്കൂളിന് ഇന്ന് അവധി…

സ്‌കൂൾ മുറ്റത്തെ മരത്തിൽ കമ്പിളിപ്പുഴുവിന്റെ ശല്യം. സ്കൂളിന് അവധി നൽകി പ്രധാന അധ്യാപകൻ. കാസർകോട് മഞ്ചേശ്വരം എസ് എ ടി സ്കൂളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പുഴുവിന്റെ ശല്യം കാരണം കുട്ടികൾക്ക് ചൊറിച്ചിൽ അസഹനീയം ആയതോടെയാണ് പ്രധാന അധ്യാപകൻ അവധി പ്രഖ്യാപിച്ചത്.സ്‌കൂൾ മുറ്റത്തുള്ള നെല്ലിമരത്തിലാണ് പുഴുക്കൾ കൂട്ടത്തോടെ വസിക്കുന്നത്.

Related Articles

Back to top button