ആലപ്പുഴയിൽ നിന്ന് പാലക്കാട്ടെ ബന്ധുവീട്ടിലെത്തി… യുവതി വെള്ളത്തിൽപ്പെട്ടു..
മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ യുവതി വെള്ളത്തില്‍പ്പെട്ടു. ആലപ്പുഴ സ്വദേശി കാതറിൻ ആണ് വെള്ളത്തിൽ പെട്ടത്. തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തി. കാതറിന് നിലവില്‍ വട്ടമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണാര്‍ക്കാട് ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.