യാത്രക്കാരി ബസിനുള്ളിൽ കുഴഞ്ഞുവീണു..രക്ഷകരായി ജീവനക്കാർ..കയ്യടിച്ച് നാട്ടുകാർ…

ബസിൽ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായി ബസ് ജീവനക്കാർ. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എൻഎംടി ബസിലായിരുന്നു സ്ത്രീ കുഴഞ്ഞ് വീണത്.ജീവനക്കാർ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാൽ ചിറ്റൂർ സ്വദേശി ശാരദയ്ക്ക് ജീവൻ തിരിച്ചു കിട്ടി.

Related Articles

Back to top button