സോഷ്യൽ മീഡിയയിൽ പ്രശസ്തയാകണം..ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്ന് യുവതിയുടെ ഡാൻസ്…

സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ട്രെയിനിനകത്ത് യുവതിയുടെ സാഹസികത. നാഗർകോവിൽ സ്വദേശി ഷക്കീല ബാനുവാണ് ഓടുന്ന ട്രെയിനിനുള്ളിൽ സാഹസിക പ്രകടനം നടത്തിയത്.

നമ്മക്കൽ – നാഗർകോവിൽ ട്രെയിനിൻ്റെ വാതിൽപ്പടിയിലേയ്ക്ക് ഇറങ്ങി നിന്ന് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്.

ഇതോടെയാണ് യുവതിയുടെ സാഹസയാത്ര പുറം ലോകം അറിഞ്ഞത്. ഇതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം

Related Articles

Back to top button