ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി യുവതി.. സംശയംതോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത്…
women arrested in kozhikode
ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പരിശോധനയിൽ യുവതി പിടിയിൽ.2.25 കിലോ കഞ്ചാവുമായാണ് യുവതി പിടിയിലായത്.കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നുമാണ് യുവതിയെ പോലീസ് പിടികൂടിയത്. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി.ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.