പന്നി കുറുകെ ചാടി…കാർ നിയന്ത്രണം വിട്ടു മറിഞ്ഞു…

വർക്കല : പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറഞ്ഞു. പള്ളിക്കൽ കാട്ടു പുതുശ്ശേരി മുക്കിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും
ആളപായമില്ല.

Related Articles

Back to top button