കേസ് കൊടുത്തിട്ട് എന്തു കാര്യം….ബോഡി ഷെയ്‍മിംഗ് കമന്‍റുകള്‍ക്കെതിരെ സൗഭാഗ്യ….

ടിക്ക് ടോക്ക് കാലം മുതല്‍ സോഷ്യൽ മീഡിയയിലെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ സോമശേഖറും ഏറെ ജനപ്രിയനാണ്. സൗഭാഗ്യയുടെ വീഡിയോകൾക്കു താഴെ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന ബോഡിഷെയ്മിങ്ങ് കമന്റുകളെക്കുറിച്ചാണ് ഇരുവരും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. അത്തരം കമന്റുകളെ അവഗണിക്കുകയാണ് താൻ സാധാരണയായി ചെയ്യാറുള്ളതെന്നും പക്ഷേ കമന്റിടുന്നവരോട് ക്ഷമിക്കാനൊന്നും തന്നെക്കൊണ്ട് സാധിക്കില്ലെന്നും സൗഭാഗ്യ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Related Articles

Back to top button