മുൻ കാലിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടെന്ന് സംശയം…കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി…

Wayanad wild elephant found injured

പുൽപ്പള്ളിയിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കതുവാക്കുന്ന് മഠാപ്പറമ്പ് വനമേഖലയിലാണ് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടത്. ആനയുടെ മുൻ കാലിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടെന്ന് സംശയത്തിലാണ് വനം വകുപ്പ് അധികൃതർ. കാട്ടാനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്.

Related Articles

Back to top button