വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിലെത്തി സിദ്ധാർത്ഥിൻ്റെ അമ്മ; ‘യുഡിഎഫ് അധികാരത്തിലെത്തിയാൽ നീതി ലഭിക്കണം’

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐക്കാരുടെ റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ അമ്മ വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിൽ. നെുമങ്ങാട് യാത്രയെത്തിപ്പോഴുള്ള വേദിയിൽ വച്ച് സിദ്ധാർത്ഥിൻെറ ചിത്രം അമ്മ ഷീബ പ്രതിപക്ഷ നേതാവിന് കൈമാറി. സിദ്ധാർത്ഥിൻെറ മരണത്തിന് കാരണക്കാരായ സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരെയും എസ്എഫ്ഐക്കാരെയും ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ നീതി ലഭിക്കാനുള്ള നടപടികളുണ്ടാകണമെന്നും ഷീബ നിവേദനവും നൽകി.

Related Articles

Back to top button