അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് `വിശ്വാസ സം​ഗമം’… ബിജെപിയിൽ നിന്ന് എത്തുന്നത്…

അയ്യപ്പ സം​ഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സം​ഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സം​ഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സം​ഗമം സംഘടിപ്പിക്കുക

Related Articles

Back to top button