ചുരം കയറാൻ വിനയ് ഫോഗട്ട്..പ്രിയങ്ക ഗാന്ധിക്കായി എത്തും…

വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിന് മറ്റൊരു താരം കൂടി എത്തുന്നതായി സൂചന.ഹരിയാനയിൽ കോൺഗ്രസിന് കാലിടറിയപ്പോഴും. ജൂലാന നിയമസഭാ മണ്ഡലത്തിൽ ബിജെപിയെ മലർത്തിയടിച്ച വിനേഷ് ഫോഗട്ട് ആണ് പ്രിയങ്കക്കായി പ്രചാരണത്തിന് വയനാട്ടിലേക്ക് എത്തുന്നത്.പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്.

Related Articles

Back to top button