ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ക്ക് ദാരുണാന്ത്യം.. മരിച്ചിരിക്കുന്നത്….
train accident in chalakkudy village officer died
ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണം.മേലൂര്‍ വില്ലേജ് ഓഫീസര്‍ പോട്ട സ്വദേശി കുറിച്ചിയത് വീട്ടില്‍ സൂരജ് മേനോന്‍ (51) ആണ് മരിച്ചത്..ഇന്ന് വൈകിട്ട് 4.45ഓടെ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.