വിജയ് ചോദ്യമുനയിൽ; കരൂർ കേസിൽ ദില്ലി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

കരൂർ കേസിൽ ടിവികെ അധ്യ​​ക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയിയെ ചോദ്യം ചെയ്ത് സിബിഐ. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. 3 പേരടങ്ങുന്ന സംഘമാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. കരൂരിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് ചോദ്യാവലി. സിബിഐ സൂപ്രണ്ടും,   ഒരു ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.

Related Articles

Back to top button