സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്

സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യവും കമ്പ്യൂട്ടർ ആപ്ലേക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത

ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ – 680022 ൽ മാർച്ച് 31 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം

Related Articles

Back to top button