കളമശ്ശേരി സ്ഫോടനത്തിന് ഇന്നേക്ക് രണ്ട് വർഷം; പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ എടുത്തു കളഞ്ഞ് പൊലീസ്

കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഘലാ കൺവെൻഷനിലെ സ്‌ഫോടനം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. 2023 ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തിൽ 12 വയസുള്ള പെൺകുട്ടിയടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസിലെ ഏകപ്രതിയായ ഡൊമനിക് മാർട്ടിനെതിരായ യുഎപിഎ കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഘലാ കൺവെൻഷനിലെ സ്‌ഫോടനം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. 2023 ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തിൽ 12 വയസുള്ള പെൺകുട്ടിയടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസിലെ ഏകപ്രതിയായ ഡൊമനിക് മാർട്ടിനെതിരായ യുഎപിഎ അടക്കം പിന്നീട് പിൻവലിക്കുകയായിരുന്നു

Related Articles

Back to top button