രണ്ടരവയസ്സുകാരിക്ക് ശരീരവേദന.. തെളിഞ്ഞത്.. 22-കാരൻ പിടിയിൽ..

രണ്ടരവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി അതുല്‍രാജി(22)നെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.

കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലും പോലീസ് അന്വേഷണത്തിലുമാണ് ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തിയാണ് കേസ്. പ്രതിയെ മാനന്തവാടി കോടതി റിമാന്‍ഡുചെയ്തു.

Related Articles

Back to top button