അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.. മൃതദേഹം ആശുപത്രിയിലേക്ക്…
ആലുവയിൽ അജ്ഞാതനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.