പത്തനംതിട്ടയിൽ പുലി കുടുങ്ങി..കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ…

പത്തനംതിട്ട കലഞ്ഞൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുള്ളി വീണത്. നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്. കലഞ്ഞൂരിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണിത്.

Related Articles

Back to top button