വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നര വയസ്സുകാരിയെ കാണാതായി…

വയനാട് കൽപ്പറ്റയിൽ മൂന്നര വയസ്സുകാരിയെ കാണാതായി. കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട കാണാതായത്. പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button