തൊണ്ടിമുതൽ കേസ്; തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു. ഹർജി കോടതി നാളെ വാദം പരിഗണിക്കും. മൂന്നു വർഷം തടവുശിക്ഷ റദ്ദാക്കാനുള്ള അപ്പീൽ ആണ് സമർപ്പിച്ചിരിക്കുന്നത്.




