മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളിലേക്ക്‌ പ്രോജക്ട് അസിസ്റ്റന്റ് നിയമനം…

മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളിലേക്ക്‌ 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/മാധ്യമ മേഖലകളിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ 11-ന് രാവിലെ 11-ന് മലയാളം മിഷൻ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വിവരങ്ങൾക്ക്: 807 8920247.

Related Articles

Back to top button