അമ്മയെയും 2 മക്കളെയും കാണാതായിട്ട് 11 ദിവസം.. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് 11 ദിവസം. തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.റീന, മക്കളായ എട്ടു വയസുകാരി അക്ഷര, ആറു വയസ്സുകാരി അൽക്ക എന്നിവർ ബസ്സിൽ യാത്ര ചെയ്യുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം.