മൂന്നു മാസത്തിനിടെ മൂന്നാം തവണ; പനമ്പറ്റയിലെ ബിവറേജസ് ഔട്ലെറ്റിൽ നിന്ന് മോഷണം പോയത്

ബിവറജസ് ഔട്ലെറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചു. കുന്നിക്കോട് പനമ്പറ്റയിൽ പ്രവർത്തിക്കുന്ന ബെവ്കോ ഷോപ്പിൽ നിന്നുമാണ് 22 കുപ്പി മദ്യം കവർന്നത്. ജനുവരി20 നാണ് മോഷണം നടന്നത്. സ്റ്റോക്ക് പരിശോധനയിൽ കുപ്പികളുടെ കുറവ് കണ്ടത്തിയ



