കായംകുളത്ത്.. തിരുമുടിയും കണ്ണാടി ബിംബവുമായി കള്ളൻ.. ഓടിച്ചിട്ട് പിടിച്ചു നാട്ടുകാർ…
കണ്ടല്ലൂർ : വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും മോഷ്ടിച്ചു കൊണ്ടുപോയ യുവാവിനെ പുതിയ വിള വടക്കൻ കോയിക്കൽ ദേവി ക്ഷേത്രത്തിനു സമീപം വെച്ച് ഇന്ന് വെളുപ്പിന് മൂന്ന് മണി യോടെ നാട്ടുകാർ ആയ യുവാക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് ശരത് കുമാറിനെ കനകക്കുന്നു പോലീസ് അറസ്റ്റ് ചെയ്തു.