അടിവസ്ത്രം മാത്രം ധരിച്ചെത്തി.. മുസ്ലിം ജുമാ മസ്ജിദി​ന്റെ നേർച്ചവഞ്ചി കുത്തിത്തുറന്ന് മോഷണം.. ദൃശ്യങ്ങൾ പുറത്ത്..

കൊട്ടാരക്കര കോട്ടപ്പുറത്ത് മുസ്ലിം ജുമാ മസ്ജിദിൽ നേർച്ചവഞ്ചി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാവ് നേർച്ചവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.
മോഷണത്തിൻ്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Related Articles

Back to top button