ഉപകരണ സംഗീതത്തിലെ വിസ്മയം ഏലിയാസ് എൽദോസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ….

ഉപകരണ സംഗീതത്തിലെ വിസ്മയം ഏലിയാസ് എൽദോസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെയാണ് 26 കാരനായ ഏലിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി. മൃതദേഹം സ്വദേശമായ തലക്കോട് സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നാല് സഹോദരൻമാരുണ്ട്.

Related Articles

Back to top button