തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി….ഒന്നരവയസുകാരന് ദാരുണാന്ത്യം

താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button