മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു….
കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഭിത്തി ഇടിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. എന്നാല്‍ ആളുകൾക്ക് പരിക്കില്ല എന്നാണ് വിവരം.