ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ മാതാപിതാക്കള്‍ക്ക് നിര്‍ദേശവുമായി പ്രിന്‍സിപ്പാൾ…കറുപ്പിന് വിലക്ക്…
തിരുവനന്തപുരം: മംഗലാപുരത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്.