മാവേലിക്കര നഗരസഭയിൽ ആദ്യ 2 സീറ്റുകളും ബി ജെ പിക്ക്‌.

4 സീറ്റുകളിൽ ബിജെപി – 2, കോൺഗ്രസ്‌ -2
വാർഡ് 1
ധന്യ – 378 ബിജെപി
ബിന്ദു – 249 കോൺഗ്രസ്‌
വാർഡ് 2
മേഘനാഥൻ – 170 ബിജെപി
മോഹൻലാൽ – 139 കോൺഗ്രസ്‌
ശരത് – 133 സ്വാതന്ത്രൻ
ശിവരാജ് – 124
വാർഡ് 3
ശോഭ മധു – 301 കോൺഗ്രസ്‌
ലത ജി – 281 ബിജെപി
വാർഡ് 4
ഗോപൻ – 402 കോൺഗ്രസ്‌
അനൂപ് മാത്യു പോൾ – 160 സിപിഎം

Related Articles

Back to top button