ഭാരതപ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി….ശരീരത്തിൻ്റെ മുക്കാൽ ഭാഗവും…

പാലക്കാട് ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തോട്ടക്കര ചെരാപ്പറമ്പിൽ 54 കാരനായ ഷംസുദ്ദീൻ്റെ മൃതദേഹമാണ് മായന്നൂർ പാലത്തിന് താഴെ നിന്നും കണ്ടെത്തിയത്. ശരീരത്തിൻ്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ന‌പടികള്‍ ആരംഭിച്ചു.

Related Articles

Back to top button