നൈജീരിയന്‍ പൗരന്മാര്‍ പ്രതിയായ രാസലഹരി കേസ്…ശബ്ദസാമ്പിള്‍ ശേഖരിച്ച് പൊലീസ്….

നൈജീരിയന്‍ പൗരന്മാര്‍ പ്രതിയായ രാസലഹരി കേസില്‍ ശബ്ദസാമ്പിള്‍ ശേഖരിച്ച് പൊലീസ്. പ്രതികളുടെ ശബ്ദ സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. മലയാളി ഡീലറുമായുളള സംഭാഷണം പ്രതികളുടേതെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളെ കോഴിക്കോട് ഓള്‍ ഇന്ത്യ റേഡിയോയില്‍ എത്തിച്ചാണ് പരിശോധന. പ്രതികളുടെ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് ക്യാരിയര്‍മാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുന്നു.

Related Articles

Back to top button