ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു…ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു…

The car that was running caught fire...as soon as the driver got out, the fire spread...

കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു.

Related Articles

Back to top button